city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കള അല്ലാമ നഗറിലെ സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി

ചെര്‍ക്കള അല്ലാമ നഗറിലെ സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി
ചെര്‍ക്കള: പരേതരായ ചൂത്രവളപ്പ് മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകന്‍ ചെര്‍ക്കള അല്ലാമ നഗറിലെ സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി (55) നിര്യാതനായി. പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടറായിരുന്നു. ഭാര്യ: അസ്മ. മകള്‍: അസ്‌റീന. മരുമകന്‍: താജുദ്ദീന്‍ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: സി.എച്ച്. അസൈനാര്‍, ബീഫാത്തിമ, ഹുസൈനാര്‍തെക്കില്‍, റൗഫ്, നഫീസ, റുഖിയ.

Keywords: Kasaragod, Cherkala, C.H Abdulla Kunhi, Allama Iqbal Nagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia