ചേരങ്കൈയിലെ മറിയംബീ നിര്യാതയായി
Jan 28, 2012, 14:30 IST
മക്കള്‍: ലത്തീഫ്(താഹിറ ട്രാവല്‍സ് മുംബൈ), ഫാറൂഖ്(കോഴി വ്യാപാരി), സിദ്ദീഖ്(എന്‍.വൈ.എല്‍ ജില്ലാ സെക്രട്ടറി), റഫീഖ്(ദുബൈ), ജമീല, ജാസ്മിന്‍, ജംഷീന(വിദ്യാര്‍ത്ഥി). മരുമക്കള്‍: സുനൈന(നെല്ലിക്കുന്ന്), ഹൈറുന്നീസ(കളനാട്), മുംതാസ്(സി.പി.സി.ആര്‍.ഐ), സമീര്‍ ചൂരി(ദുബൈ), ഫൈസല്‍ തളങ്കര(എറണാകുളം). സഹോദരങ്ങള്‍: ഹസൈനാര്‍ ആലംപാടി, ഹമീര്‍ മാര്‍ക്കറ്റ് കുന്ന്, സുഹറ എരിയാല്‍, കൗലത്ത് ഉളിയത്തടുക്ക.
ഖബറടക്കം ചേരങ്കൈ ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കും.
Keywords: kasaragod, Obituary, Cherangai