city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെന്നിക്കരയിലെ പുതിയടുത്ത് എം ബാലന്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 08/01/2016)   ചെന്നിക്കരയിലെ പുതിയടുത്ത് എം ബാലന്‍ (69) നിര്യാതനായി. മാലിക്ദീനാര്‍ ഫാര്‍മസി സ്‌കൂള്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ചെന്നിക്കരയിലെ പുതിയടുത്ത് എം ബാലന്‍ നിര്യാതനായിഭാര്യ: ലീലാവതി (സിപിഐഎം ചെന്നിക്കര ഒന്ന് ബ്രാഞ്ചംഗം). മക്കള്‍: ഹരീഷ് ബാബു (സിപിഐ എം ചെന്നിക്കര ഒന്ന് ബ്രാഞ്ചംഗം), സൗപര്‍ണിക, ധന്യശ്രീ. മരുമക്കള്‍: വിനയചന്ദ്രന്‍ (മുള്ളേരിയ തലവയല്‍), മധുസുദനന്‍ (കുറ്റിക്കോല്‍). സഹോദരങ്ങള്‍: അപ്പു, ലക്ഷ്മി, കൃഷ്ണന്‍, തമ്പായി, പരേതനായ ഗോപാലന്‍.

Keywords:  kasaragod, Kerala, Death, Obituary,  Chennikkara M.Balan passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia