ചെങ്കള സിറ്റിസണ്‍ നഗറിലെ മൊയ്തു ഹാജി നിര്യാതനായി
May 16, 2012, 08:30 IST
ഭാര്യ : ദൈനബി. മക്കള്‍ : ഹനീഫ (ദുബൈ), ദൈനബി, ഖദീജ, അബ്ദുല്‍ഖാദര്‍ (ദുബൈ), അബൂബക്കര്‍, റഹിം, മുനീര്‍, റഹ്്മത്ത്, ഫസീല. മരുമക്കള്‍ : ഫസീല, ആദം പുത്തൂര്‍ കര്‍ണ്ണാടക, അഷ്‌റഫ് കോട്ടക്കണ്ണി (ബി എസ് കാറ്ററിംഗ് ആന്റ് ബേക്കറി, കാസര്‍കോട്), നജ്മുന്നീസ, ഷിറിന്‍ ഷഹാന, നിസാഫ് തളങ്കര(ദുബൈ), സഹോദരങ്ങള്‍ : അബ്ദുല്ല, അബ്ദുല്‍ഖാദര്‍, പരേതരായ അബ്ബാസ്, ബീഫാത്തിമ.
ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പാണാര്‍കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Chengala, Obituary