city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെങ്കള ചേരൂര്‍ റോഡിലെ അടൂര്‍ മൊയ്തീന്‍ നിര്യാതനായി

ചെങ്കള: (www.kasargodvartha.com 19/01/2017) ചെങ്കള ചേരൂര്‍ റോഡിലെ അടൂര്‍ മൊയ്തീന്‍ (54) നിര്യാതനായി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. അസുഖം മൂലം ചികിത്സയിലായിരുന്നു. അടൂരിലെ പരേതരായ മുഹമ്മദ് അലി - ഉമ്മാലി ദമ്പതികളുടെ മകനാണ്‍.

ഭാര്യ: ബീഫാത്വിമ. മക്കള്‍: അസ്ഹറുദ്ദീന്‍ (ദുബൈ), ഹസീന, അന്‍സാറുദ്ദീന്‍, അല്‍ത്താഫുദ്ദീന്‍, അന്‍വര്‍ (ദുബൈ), ആരിഫ് (പ്ലസ് ടു വിദ്യാര്‍ത്ഥി). മരുമക്കള്‍: സമദ് പൊടിപള്ളം, അഇശ ബദിയടുക്ക. സഹോദരങ്ങള്‍: ഹസൈനാര്‍, ഇബ്രാഹിം, പരേതനായ അബ്ദുല്ല, പരേതയായ ബീഫാത്വിമ, മറിയുമ്മ, കുഞ്ഞാലിമ്മ, നഫീസ.
ചെങ്കള ചേരൂര്‍ റോഡിലെ അടൂര്‍ മൊയ്തീന്‍ നിര്യാതനായി

Keywords:  Obituary, Chengala, Chengala Cheroor Road Adoor Moideen passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia