ഉക്കംമ്പട്ടി ഇസ്മാഈലിന്റെ ഭാര്യ ബീഫാത്തിമ നിര്യാതയായി
May 17, 2012, 09:53 IST
ചെങ്കള: പരേതനായ പാണലം ഉക്കംമ്പട്ടി ഇസ്മാഈലിന്റെ ഭാര്യ ബീഫാത്തിമ(68)നിര്യാതയായി. മക്കള്‍: സൗദ, ജമീല, സുലൈമാന്‍(ദുബൈ). മരുമക്കള്‍: അഹ്മദ് പാണലം, മുഹമ്മദ്കുഞ്ഞി ബെള്ളിപ്പാടി, ഉമയ്യ മല്ലം.
ഖബറടക്കം രാവിലെ 10 മണിക്ക് ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഖബറടക്കം രാവിലെ 10 മണിക്ക് ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Chengala, Obituary