city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മ­നാട് വട­ക്കും­ഭാ­ഗത്തെ ബി.­ഷാഫി നിര്യാ­ത­നാ­യി

ചെമ്മ­നാട് വട­ക്കും­ഭാ­ഗത്തെ ബി.­ഷാഫി നിര്യാ­ത­നാ­യി
കാസര്‍കോട്: ചെമ്മ­നാട് വട­ക്കും­ഭാ­ഗത്തെ ബി.­ഷാഫി(60) നിര്യാ­ത­നാ­യി. ഏറെ­ക്കാലം കാസര്‍കോട് ടൗണില്‍ ചുമട്ട് തൊഴി­ലാ­ളി­യും എസ്.­ടി.­യു. പ്രവര്‍ത്ത­ക­നു­മാ­യി­രു­ന്നു.

ഭാര്യമാര്‍: സുഹ്‌റ, പരേ­ത­യായ ഖദീ­ജ. മക്കള്‍: അന്‍വര്‍, ഫൈസല്‍, ഹസൈ­നാര്‍, റബി­യാന്‍, റിസ്‌വാന്‍, റംസീ­ന. മരു­മ­ക്കള്‍: ആയി­ഷ ആലം­പാ­ടി, ആത്തി­ക്ക ബേഡ­കം, മിസ്‌രിയ മവ്വല്‍, ഫസ്‌ലു അണ­ങ്കൂര്‍.
സഹോ­ദ­ര­ങ്ങള്‍: അബൂ­ബ­ക്കര്‍, അബ്ദു­ല്ല, ഖാലി­ദ്, മാ­ഹിന്‍.

Keywords:  Shafi Chemnad, Kasaragod, Kerala, STU, Obit.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia