ചെമ്മനാട്ടെ ടി.കെ. മുഹമ്മദ് നിര്യാതനായി
May 17, 2013, 18:00 IST
കാസര്‍കോട്: ചെമ്മനാട് കുന്നരിയത്തെ ടി.കെ. മുഹമ്മദ് (65)നിര്യാതനായി. ഭാര്യ: കെ.എ. ഉമ്മാലിമ്മ. മക്കള്‍: ആയിഷ, ഷബീബ, ജബീബ, ഫൗഷാദ്.
മരുമക്കള്‍: ഷാജഹാന്‍ ചെമ്മനാട്, സിദ്ദീഖ് ചെമ്മനാട്, ഹനീഫ ചെങ്കള (മൂവരും ദുബൈ), ഫംസീന തളങ്കര. സഹോദരങ്ങള്‍: മജീദ് ചെമ്മനാട്, അബ്ദുല്‍ ഖാദര്‍ ചെമ്മനാട്, ഹാജറ, ഖദീജ, ദൈനബി, മൈമൂന, ബീവി പൊവ്വല്‍, നബീസ മേല്‍പറമ്പ്.
Keywords: Chemnad, T.K.Mohammed, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News