city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട്ടെ സൈനബ ഹജ്ജുമ്മ നിര്യാതയായി

ചെമ്മനാട്ടെ സൈനബ ഹജ്ജുമ്മ നിര്യാതയായി
കാസര്‍കോട്: ചെമ്മനാട് ചന്ദ്രിഗിരി പാലത്തിന് സമീപത്തെ പരേതനായ വടക്കുംഭാഗം ഹസൈനാറിന്റെ ഭാര്യ സൈനബ ഹജ്ജുമ്മ (72)നിര്യാതയായി.

മക്കള്‍: കബീര്‍ (ദുബൈ), റഫീഖ് (ഖത്തര്‍), ലത്തീഫ്(ദുബൈ), ജമീല, താഹിറ, ഖദീജ. മരുമക്കള്‍: നജ്മുന്നിസ, റാബിയ, സഫീറ, റഹീം, മുഹമ്മദ് കുഞ്ഞി. ഖബറടക്കം ചെമ്മനാട് വലിയജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.

Keywords: Chemnad, Sainaba Hajjumma, Obituary, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia