city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട്ടെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ചെമ്മനാട്: (www.kasargodvartha.com 15/07/2016) ചെമ്മനാട് പുതിയ പള്ളിക്കു സമീപത്തെ മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി. ഭാര്യ: ബീഫാത്വിമ ചേക്കരംകോട്. സഹോദരങ്ങള്‍: അബ്ദുല്ല (കൊല്ലമ്പാടി), അബ്ദുര്‍ റഹ്മാന്‍ (തുരുത്തി), ബീഫാത്വിമ (തളങ്കര).
ചെമ്മനാട്ടെ മുഹമ്മദ് കുഞ്ഞി നിര്യാതനായി
ഖബ്‌റടക്കം വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords:  Chemnad, Obituary, Chemnad Mohammed Kunhi passes away, Obit News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia