മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരിച്ചു
Dec 8, 2017, 11:13 IST
ചെമ്മനാട്: (www.kasargodvartha.com 08.12.2017) മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരിച്ചു. ചെമ്മനാട് കുനിയിലെ മുഹമ്മദ് അലി (55)യാണ് മരിച്ചത്. ഇളയ മകള്‍ ഫഹ് മിദയുടെ വിവാഹം ഈ മാസം 28 ന് നടക്കാനിരിക്കെയാണ് മുഹമ്മദ് അലിയെ മരണം തട്ടിയെടുത്തത്. മൊഗ്രാല്‍ പുത്തൂരിലെ ഫഹദുമായാണ് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ഭാര്യ: ബീഫാത്വിമ. മറ്റു മക്കള്‍: മറിയംബി, നൂറുദ്ദീന്‍ (ബഹ്‌റൈന്‍), ജസീല, നുസീല, പര്‍വീന്‍, ഫഹ്മിദ. മരുമക്കള്‍: നെഹ്‌റുദ്ദീന്‍ മൊഗ്രാല്‍ പുത്തൂര്‍ (സൗദി അറേബ്യ), സഫ്ത്താന (കീഴൂര്‍), നിസാര്‍ (കട്ടക്കാല്‍), അസീസ് പട്‌ള (ബഹ്‌റൈന്‍), മുസഫ്ഫിര്‍ (ചെങ്കള). ഏക സഹോദരന്‍ ശംസുദ്ദീന്‍.
ഖബറടക്കം വെള്ളിയാഴ്ച അസര്‍ നിസ്‌കാരാനന്തരം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, father, Chemnad Mohammed Ali passes away
Keywords: Kasaragod, Kerala, news, Death, Obituary, father, Chemnad Mohammed Ali passes away