city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട് ലേസ്യത്തെ ഉമ്മാലിമ്മ നിര്യാതയായി

ചെമ്മനാട്: (www.kasargodvartha.com 29/10/2016) ചെമ്മനാട് ലേസ്യത്തെ സി.എല്‍ മുഹമ്മദ് കുഞ്ഞി- സി.എല്‍ ബീഫാത്വിമ ദമ്പതികളുടെ മകള്‍ സി.എല്‍ ഉമ്മാലിമ്മ (70) നിര്യാതയായി. പരേതനായ സി.എല്‍ അഹ് മദിന്റെ ഭാര്യയാണ്. മക്കള്‍: സി.എല്‍ റഹീം, ബീഫാത്വിമ, താഹിറ, ഖദീജ, സക്കിയ, ഫാള്വില.

ചെമ്മനാട് ലേസ്യത്തെ ഉമ്മാലിമ്മ നിര്യാതയായിമരുമക്കള്‍: സി.എല്‍ മഹ് മൂദ് (മുന്‍ സംസ്ഥാന വോളിബോള്‍ താരം), അസ്മ ബീവി, കുഞ്ഞഹ് മദ്, ഫസലു റഹ് മാന്‍ (പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ട്ടര്‍), മുസ്തഫ, ഖാദര്‍ ബെണ്ടിച്ചാല്‍. സഹോദരങ്ങള്‍: സി.എല്‍ മാഹിന്‍, സി.എല്‍ മൊയ്തീന്‍ കുഞ്ഞി, സി.എല്‍ അബ്ദുല്ല, സി.എല്‍ ഖാദര്‍, സി.എല്‍ അബ്ദുര്‍ റഹ് മാന്‍, ഖദീജ, ആഇശ, മറിയുമ്മ, സൈനബി.

മൃതദേഹം ശനിയാഴ്ച വൈകിട്ട് ചെമ്മനാട് ജമാഅത്ത് പള്ളിയില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Death, Obituary, Chemnad, Chemnad Lesyam Ummalimma passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia