ചെമനാട് കടവത്തെ സി.എം സുബൈദ നിര്യാതയായി
Oct 12, 2012, 23:02 IST
ചെമനാട്: ചെമനാട് കടവത്തെ പരേതനായ എ.ബി അഹമദിന്റെ ഭാര്യ സി.എം സുബൈദ(63) നിര്യാതയായി. മക്കള്‍: സലീം(ബഹ്റൈന്‍), നസീറ, ഖമറുന്നീസ, സൈദ, റംല, സാനിയ. മരുമക്കള്‍: സുമയ്യ, അബ്ദുല്ല, ഷാഫി, ഷഹനാദ്. സഹോദരങ്ങള്‍: ബഷീര്‍, ഷാഫി, നാസര്‍, നഫീസ.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് ചെമനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് ചെമനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Chemnad, C.M Subaida, Kadavath, Charamam, Obituary, Chemnad Juma Masjid.