Home Obituary ചെമനാട് കാളംകുഴി ഹൗസിലെ ഇബ്‌നു മസ്ഹൂദ് നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainDec 14, 2011, 20:25 IST ചെമനാട്: ചിറാക്കല്‍ കാളംകുഴി ഹൗസിലെ ഇബ്‌നു മസ്ഹൂദ് (16) നിര്യാതനായി. എം. അബ്ദുര്‍ റഹ്മാന്‍-സാറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജാബിര്‍, സെലീല്‍, സഫീറ, ശൈമ, ബുസൈന, റിശാന. Keywords: Kasaragod, Chemnad, Charamam. Tags Share this story Featured Recommended