ചെമനാട്ടെ സി.ടി ആഇശാബി നിര്യാതയായി
Sep 3, 2013, 19:00 IST
ചെമനാട്: ചെമനാട് ബടക്കുംഭാഗത്ത് ഹൗസിലെ പരേതനായ അബ്ബാസ്കുട്ടിയുടെ ഭാര്യ സി.ടി ആഇശാബി (90) നിര്യാതയായി. മക്കള്‍: സൈനബി, മൊയ്തീന്‍കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഉമ്മാലിയുമ്മ. സഹോദരങ്ങള്‍: സി.ടി മുഹമ്മദ്, ഹസന്‍കുട്ടി, സി.ടി അബ്ദുല്ല, മൊയ്തീന്‍കുഞ്ഞി ഹാജി, സി.ടി ബാബ, അബ്ബാസ്കുട്ടി ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, ഉമ്മാലിയുമ്മ, ഖദീജാബി.
മരുമക്കള്‍: റഷീദ മേനത്ത്, പി. അഹ്മദ് പൊവ്വല്‍, സി.ടി അഹ്മദലി (സിഡ്കോ ചെയര്മാന്). മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിയോടെ നായമാര്‍മൂല ബദര്‍ ജുമാമസ്ജിദില്‍ ജനാസ നിസ്കാരത്തിന് ശേഷം ചെമനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Chemnad, Obituary, C.T Ahmmed Ali, Kasaragod, Kerala, Ayshabi, Passes Away, Abbaskutty, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.