ഉമ്മ മരിച്ച് 24 മണിക്കൂറിനകം മകളും മരിച്ചു
May 10, 2012, 12:05 IST
![]() |
Beefathima |
ഇരുവരുടേയും മരണം വീട്ടുകാരെ കണ്ണീരിലാഴ്ത്തി. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആയിഷ. ബീഫാത്തിമയുടെ മയ്യത്ത് തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ ഖബറടക്കി. ആയിഷയുടെ മയ്യത്ത് ചൗക്കി ആസാദ് നഗര്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാില്‍ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ഖബറടക്കും.
പാലിച്ചിയടുക്കത്തെ അബ്ദുല്‍ ഖാദറാണ് ഭര്‍ത്താവ്. അറാഫത്ത്, തസ്നി എന്നിവര്‍ ആയിഷയുടെമക്കളാണ്. മരുമകന് ഗഫൂര്‍, ബീഫാത്തിമയ്ക്ക് ആയിഷയെ കൂടാതെ മറിയുമ്മ, ഉമ്മാലിയുമ്മ, സഫിയ, മൈമൂന, അസ്ലാം, നവാസ്(ഇരുവരും അബുദാബി) എന്നിങ്ങനെ ഏഴുമക്കളുണ്ട്. മരുമക്കള്‍: അബ്ദല്‍ ഖാദര്‍, സി.എച്ച്. ഗഫൂര്‍, ഷാഫി.കെ.പി, അബ്ദുല്‍ ഖാദര്‍ ബി.കെ, അബ്ദുല്‍ റഹ്മാന്, സെമീന, റാബിയ.
Keywords: Kasaragod, Kerala, Obituary, Chemnad,