city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട് കുനിയില്‍ ഇസ്മാഈല്‍ നിര്യാതനായി

ചെമ്മനാട്: (www.kasargodvartha.com 15.09.2016) പരവനടുക്കത്തെ പഴയകാല വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന ചെമ്മനാട് കുനിയില്‍ ഇസ്മാഈല്‍(84) നിര്യാതനായി. ദീര്‍ഘകാലം ചെമ്മനാട് ജമാഅത്ത് അംഗം ആയിരുന്നു. ചെമ്പിരിക്ക ഖാസി ആയിരുന്ന സി എം അബ്ദുല്ല മൗലവിയുടെ സഹോദരി സഫിയയാണ് ഭാര്യ.

മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, സുഹറ, മുസ്ഥഫ, ബഷീര്‍, അബ്ദുല്‍ ലത്തീഫ്. മരുമക്കള്‍: മുഹമ്മദ് കണ്ണങ്കുളം, റാബിയ, നജ്മുന്നിസ, സൂഹ്‌റ, സായിറാ ബാനു. ഉച്ചയ്ക്ക് 12 മണിയോടെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ചെമ്മനാട് കുനിയില്‍ ഇസ്മാഈല്‍ നിര്യാതനായി

Keywords:  Obituary, Death, Muslim-league, Chemnad, Paravanadukkam, Chembarika, Khazi CM Abdulla Moulavi, Trader.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia