ചെമ്പിരിക്കയിലെ ഷെയ്ഖ് അബ്ദുല്‍ ഖാദര്‍ നിര്യാതയായി
Oct 15, 2012, 16:34 IST
കാസര്‍കോട്: ചെമ്പിരിക്കയിലെ പരേതരായ അഹമ്മദിന്റെയും മറിയുമ്മയുടെയും മകന് ഷെയ്ഖ് അബ്ദുല്‍ ഖാദര്‍ (50) നിര്യാതനായി. വ്യാപാരിയായിരുന്നു. ഭാര്യ: ഹഫ്സ. മക്കള്‍: ഖദീജ, ജാഫര്‍, ജസീന, ജാബിര്‍, ജാഷിഖ്, ജവാദ്. മരുമകന്: ഇബ്രാഹിം. സഹോദരങ്ങള്‍: ബീവി, സുബൈദ, ദൈനബി, പരേതരായ ഷാഫി, മൊയ്തു.
Keywords: Kasaragod, Chembarika, Shiek Abdul Khader, Obituary, Charamam.