ഭാര്യയ്‌ക്കൊപ്പം ആടുകളെ മേയ്ക്കുകയായിരുന്ന ഭര്‍ത്താവ് കുഴഞ്ഞ് വീണ് മരിച്ചു
Jul 7, 2017, 11:47 IST
ചീമേനി: (www.kasargodvartha.com 07.07.2017) ഭാര്യയ്‌ക്കൊപ്പം ആടുകളെ മേയ്ക്കുകയായിരുന്ന ഭര്‍ത്താവ് കുഴഞ്ഞ് വീണ് മരിച്ചു. ചീമേനി മുണ്ടയിലെ ഓട്ടോ ഡ്രൈവര്‍ ജോസ് പ്രകാശാണ്(58) മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം വേങ്ങാപ്പാറയിലെ ആട് ഫാമിന് സമീപം ഭാര്യ ജെനിക്കൊപ്പം ആടുകളെ മേയ്ക്കുകയായിരുന്നു ജോസ് പ്രകാശ്. ഇതിനിടെ ഓടിയ ചില ആടുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസ് പ്രകാശ് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ജോസ് പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ജിതിന്‍, ജുബിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cheemeni, Kerala, Hospital, Death, Obituary, Goat, Auto driver, Cheemeni Jose Prakash passes away.