city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെടേക്കാലിലെ ഖദീജ നിര്യാതയായി

ബദിയടുക്ക: (www.kasargodvartha.com 30/11/2016) അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന ചെടേക്കാലിലെ മുഹമ്മദ് ബാവയുടെ ഭാര്യ ഖദീജ (60) നിര്യതയായി. ബുധനാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

മക്കള്‍: ബഷീര്‍, ഷെരീഫ്, ശിഹാബ് ജൗഹരി, റാസല്‍, റിയാസ്, സുഹ്‌റ, ഖൈറുന്നിസ. മരുമക്കള്‍: മിസ്‌രിയ, റംസീന, ജമീല.

മ്യതദേഹം ചെടെക്കാല്‍ ബദര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ചെടേക്കാലിലെ ഖദീജ നിര്യാതയായി

Keywords:  Obituary, Badiyadukka, son, Husband, Muhammad Bhava, Chedekal, Chedekal, Badhar Masjid, Basheer, Shareef.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia