Home Obituary ചായ്യോം കുണ്ടാരത്തെ എം.അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainDec 22, 2011, 18:43 IST നിലേശ്വരം: ചായ്യോം കുണ്ടാരത്തെ എം.അബ്ദുര്‍ റഹ്മാന്‍(55) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: സായിദ്, മിസ്‌രിയ, സായിന. മരുമക്കള്‍: ഫാത്തിമ, സലാം. Keywords: Kasaragod, Nileshwaram, Charamam. Tags Share this story Featured Recommended