ചായ്യോത്തെ പള്ളിക്കാല്‍ അബ്ദുല്ല നിര്യാതനായി
Sep 5, 2012, 22:37 IST
നീലേശ്വരം: കയ്യൂര്‍ രക്തസാക്ഷി പള്ളിക്കാല്‍ അബൂബക്കറിന്റെ പിതൃസഹോദര പുത്രന് ചായ്യോത്തെ പള്ളിക്കാല്‍ അബ്ദുല്ല (80) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കള്‍: അബൂബക്കര്‍, അമീര്‍ (ഷാര്‍ജ), ആസിയ, ഫബീയത്ത്, ഫാത്തിമ. മരുമക്കള്‍: അസ്മ ചായ്യോത്ത്, ഷമീറ മുക്കൂട്, ഷംസുദ്ദീന് നരിമാളം, അബ്ദുല്ല ബിരിക്കുളം, ഇബ്രാഹിം കൊന്നക്കാട്. സഹോദരങ്ങള്‍: ആഇഷ പാലായി, ദൈനബി കാഞ്ഞങ്ങാട്, പരേതരായ അന്തുമായി, മറിയുമ്മ, നബീസുമ്മ, ഇസ്മായില്‍.

Keywords: Kasaragod, Pallickal Abdulla, Chayoth, Charamam.