city-gold-ad-for-blogger

അസുഖത്തെ തുടര്‍ന്ന് തെക്കില്‍ സ്വദേശി മരിച്ചു

ചട്ടഞ്ചാല്‍: (www.kasaragodvartha.com 15.06.2016) അസുഖത്തെ തുടര്‍ന്ന് തെക്കില്‍ സ്വദേശി മരിച്ചു. ചട്ടഞ്ചാലിലെ ബീഫ് കട ഉടമ തെക്കിലിലെ നയമ്പന്‍ ഹനീഫ (48) ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അസുഖത്തെ തുടര്‍ന്ന് തെക്കില്‍ സ്വദേശി മരിച്ചുപരേതരായ നയമ്പന്‍ അഹ് മദിന്റെയും ആഈശ ഉമ്മയുടെയും മകനാണ്. ഭാര്യ: ബള്‍ക്കീസ്. മക്കള്‍: ഫര്‍സാന, അബൂബക്കര്‍ ഫമീന, അബ്ദുല്ല, അസ്‌കര്‍, മരുമകന്‍ അബ്ദുല്ല മരുതടുക്കം. സഹോദരങ്ങള്‍: ബീഫാത്തിമ ചെര്‍ക്കളം, ജമീല ചെര്‍ക്കളം, മറിയമ്മ മെര്‍ക്കണം, ബഡുവന്‍ കുഞ്ഞി, അബ്ദുള്‍ ഖാദര്‍. ഖബറടക്കം തെക്കില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Chattanchal, Death, Beef Stall, Owner, Liver Disease, Treatment, Abdulla, Aboobacker, Farzana. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia