city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി.എച്ച്. അബ്ദുല്ല മുണ്ടോള്‍ നിര്യാതനായി

കാസര്‍കോട്: ചട്ടഞ്ചാല്‍ മുണ്ടോള്‍ ഹൗസിലെ ബി.എച്ച്. അബ്ദുല്ല (64) നിര്യാതനായി. ചെമ്മനാട് കൊമ്പനടുക്കത്തെ പരേതരായ ബി.എച്ച്. അഹ്മദ്-ആഇശാബി ദമ്പതികളുടെ മകനാണ്.
ബി.എച്ച്. അബ്ദുല്ല മുണ്ടോള്‍ നിര്യാതനായി
ഭാര്യ: ദൈനബ. മക്കള്‍: ബി.എച്ച്. നൗഷാദ് (അധ്യാപകന്‍, ജി.എച്ച്.എസ്.എസ് എടനീര്‍),
നവാസ്, ശിഹാബുദ്ദീന്‍ (ഇരുവരും ദുബൈ), റൈഹാന. മരുമക്കള്‍: റാഷിദ (ക്‌ളര്‍ക്ക്, ചെമ്മനാട് ഗ്രാമപഞ്ചായത്ത്), ഖൈറുന്നിസ ചെര്‍ക്കള, നിസാര്‍ അലി മുട്ടം. സഹോദരങ്ങള്‍: ബി.എച്ച്. ഹസന്‍കുട്ടി, ബി.എച്ച്. ഷാഫി, ബി.എച്ച്. അബൂബക്കര്‍ സിദ്ദീഖ് (ന്യൂസ് ഏജന്റ്, കാസര്‍കോട്), ബി.എച്ച്. ശരീഫ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kasaragod, Chattanchal, Mundol, House, B.H Abdulla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia