city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരു­മ്പ­ള­യി­ലെ ഇ­ട­യില്യം ചാ­ത്തു­കു­ട്ടി നാ­യര്‍ നി­ര്യാ­ത­നായി

കാസര്‍­കോട്: പെ­രു­മ്പ­ള ബേ­നൂര്‍ വ­റ­ത്തോ­ടി­ലെ ഇ­ട­യില്യം ചാ­ത്തു­കു­ട്ടി നാ­യര്‍(86) നി­ര്യാ­ത­നായി.

കോ­ടോ­ത്ത് ശ്രീമ­തി അ­മ്മ­യാ­ണ് ഭാര്യ. മക്കള്‍: കെ.ജ­യ­രാ­ജന്‍(പ്രിന്‍­സി­പ്പാള്‍, പെരി­യ ഹ­യര്‍ സെ­ക്കന്‍ഡ­റി സ്­കൂള്‍), കെ.ശൈല­ജ, കെ.ഉ­മ, കെ.സു­രേ­ഷ് കു­മാര്‍(ഹൈ­ക്കോട­തി അ­ഭി­ഭാ­ഷ­കന്‍). മ­രു­മക്കള്‍: നി­ഷ, മ­ധു(റി­ട്ട.ഉ­ദ്യോ­ഗ­സ്ഥര്‍ ഗ്രാമീ­ണ ബേ­ങ്ക്), പീ­താം­ബരന്‍, വി­നീ­ത. സ­ഹോ­ദ­രങ്ങള്‍: ജാന­കി അ­മ്മ(കാ­ന­ത്തൂര്‍), പ­രേ­തരാ­യ ഇ­ട­യില്യം മാ­ധ­വന്‍ നാ­യര്‍ അ­ണിഞ്ഞ, ല­ക്ഷ്­മി അ­മ്മ പെ­രി­യ.

Keywords: Chatthukutty Nair, Perumbala, Obituary, Kasargod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia