പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Aug 26, 2012, 11:30 IST
ചട്ടഞ്ചാല്‍:: പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്തെ ചന്ദ്രന്‍ (47) ആണ് മരിച്ചത്. പനിബാധിച്ച് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രന്‍ രോഗം മൂര്‍ഛിച്ചതിനെതുടര്‍ന്ന് ഞായറാഴ്ചയാണ് മരിച്ചത്.
ഭാര്യ: ഉഷ. മക്കള്‍: അപര്‍ണ, അനുഷ, അനൂപ്. പരേതനായ മായിലിന്റെയും ചോമുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ഗോവിന്ദന്‍, രമേശന്‍, ശിവന്‍, ശിവരാമന്‍, കൃഷ്ണന്‍, ഉഷ, സിന്ദു.
ഭാര്യ: ഉഷ. മക്കള്‍: അപര്‍ണ, അനുഷ, അനൂപ്. പരേതനായ മായിലിന്റെയും ചോമുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ഗോവിന്ദന്‍, രമേശന്‍, ശിവന്‍, ശിവരാമന്‍, കൃഷ്ണന്‍, ഉഷ, സിന്ദു.
Keywords: Chattanchal, Obituary, Kasaragod, Chandran Puthiriyaduka