ചാലിങ്കാലിലെ കളനാട് അബ്ദുല്ല നിര്യാതനായി
May 10, 2013, 18:35 IST
കാസര്‍കോട്: ചാലിങ്കാലിലെ കളനാട് അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: നസീര്‍, സിദ്ദീഖ്, ബഷീര്‍, റസാഖ്, ഫാത്തിമ, ഖൈറുന്നീസ. മരുമക്കള്‍: സുഹറ, തസ്‌ലീമ, മിസ്‌രിയ, ഷഹീദ്, നൗഷാദ്.