city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് യു.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു

അസുഖത്തെ തുടര്‍ന്ന് യു.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു
Abdul Khader
വിദ്യാനഗര്‍: അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്ത് ചികിത്സയിലായിരുന്ന യു.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു. ചാലകുന്ന് 'ദാറുല്‍ അമാനി'ലെ സുലൈമാന്‍- റുഖിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദറാ(ആഞ്ച്) ആണ് മരിച്ചത്. ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് മംഗലാപുരം യുണൈറ്റ്ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരങ്ങള്‍: സമീറ, ശഹസിയ.

Keywords: Kasaragod, Chalakunn, Mangalore, Hospital, Charamam, Student, UKG, Global public school.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia