ചാലയിലെ ബീഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
Nov 16, 2011, 21:48 IST
വിദ്യാനഗര്‍: ചാലയിലെ പരേതനായ സി.എ അബ്ദുല്ല ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(90) നിര്യാതയായി.
മക്കള്‍: സുലൈമാന്‍, പരേതനായ അബ്ദുര്‍ റഹ്മാന്‍, അബൂബക്കര്‍(ദുബൈ), അഹ്മദ്(കൃഷി), മൊയ്തു (ക്ലര്‍ക്ക് ടി.ഐ.എച്ച്.എസ്.എസ്.നായന്മാര്‍മൂല), മഹമൂദ്(വ്യാപാരി), ഇബ്രാഹിം(വ്യവസായി), സൈനുദ്ദീന്‍(വ്യാപാരി), പരേതനായ നായന്മര്‍മൂല പി.വി അബൂബക്കറിന്റെ ഭാര്യ നഫീസ, ചെങ്കള ബി.എം അബ്ദുര്‍ റഹ്മാന്റെ ഭാര്യ ആയിശ, പരേതനായ എ.എസ് അബ്ദുല്‍ സത്താരിന്റെ ഭാര്യ ജമീല.
മരുമക്കള്‍: സഫിയ, സൈനബ, സുബൈദ, ഖൈറുന്നിസ, റസിയ, സഫിയ, ആയിശ, സുബൈദ, പരേതയായ ആയിശ.
മയ്യത്ത് ബെദിര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുന്‍നഗരസഭാ കൗണ്‍സിലറും മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറിയുമായ മമ്മുചാല പേരമകനാണ്.

Keywords: Kasaragod, Vidhya Nagar, Obituary