ബോവിക്കാനം ആലടുക്കയിലെ സി എച്ച് മൊയ്തീന്‍ കുഞ്ഞി നിര്യാതനായി
Jun 4, 2016, 09:00 IST
ബോവിക്കാനം: (www.kasargodvartha.com 04/06/2016) ആലടുക്കയിലെ സി എച്ച് മൊയ്തീന്‍ കുഞ്ഞി (90) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഹനീഫ, ബഷീര്‍ (മാപ്പിളപ്പാട്ട് ഗായകന്‍), ആഇശ, അബ്ദുര്‍ റഹ് മാന്‍, ഖദീജ, അഷ്‌റഫ്.