സി.എച്ച്. മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Sep 21, 2012, 10:23 IST
നീലേശ്വരം: ഓര്‍ച ജമാഅത്ത് സെക്രട്ടറി സി.എച്ച്. മുഹമ്മദ്കുഞ്ഞി ഹാജി (60) നിര്യാതനായി.
കുവൈറ്റ് കെഎംസിസി നേതാവും എംഎസ്എഫ് നീലേശ്വരം പഞ്ചായത്ത് സ്ഥാപക പ്രസിഡന്റുമായിരുന്നു.
ഭാര്യ: എന്‍.പി. ബീഫാത്തിമ. മക്കള്‍: കുഞ്ഞബ്ദുല്ല, സഹദ് (ഇരുവരും കുവൈറ്റ്), ഷുഹൈല്‍ (മലബാര്‍ മോട്ടോര്‍ വര്‍ക്‌സ്, നീലേശ്വരം), സാലിഹ് (കെ.എം. സ്റ്റേഷനറി, ചെറുവത്തൂര്‍). മരുമക്കള്‍: പി.പി. അബ്ദുല്ല (ദുബായ്), ഉമൈറ (കാഞ്ഞങ്ങാട്), സൈനബ (വെള്ളച്ചാല്‍). സഹോദരങ്ങള്‍: നഫീസ (ഓര്‍ച), ബീഫാത്തിമ (ഉപ്പള), മറിയ (ഓര്‍ച), പരേതയായ മറിയം. നീലേശ്വരം മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍. ഹൈദര്‍ ഭാര്യാസഹോദരനാണ്.
മരണം അറിഞ്ഞ് ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീന്‍, എ. ഹമീദ് ഹാജി, റഫീഖ് കോട്ടപ്പുറം, ബി. അബ്ദുല്‍ മജീദ്, ഇ.എം. കുട്ടി ഹാജി എന്നിവര്‍ വീട്ടിലെത്തി.
മരണം അറിഞ്ഞ് ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീന്‍, എ. ഹമീദ് ഹാജി, റഫീഖ് കോട്ടപ്പുറം, ബി. അബ്ദുല്‍ മജീദ്, ഇ.എം. കുട്ടി ഹാജി എന്നിവര്‍ വീട്ടിലെത്തി.
Keywords: C.H.Mohammedkunhi Haji, Obituary, Nileshwaram, Kasaragod