ചെമ്മനാട് വടക്കുംഭാഗത്തെ സി.എച്ച്. ദൈനബി നിര്യാതയായി
Jul 16, 2012, 08:20 IST
ചെമ്മനാട്: ചെമ്മനാട് വടക്കുംഭാഗത്തെ സി.എച്ച്. ദൈനബി (92) നിര്യാതയായി. പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യയാണ്.
മക്കള്‍: സി.എച്ച്. മുഹമ്മദലി, സി.എച്ച്. മുസ്തഫ. മരുമക്കള്‍: സുഹറ, ഷെരീഫ. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഖബറടുക്കം ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
മക്കള്‍: സി.എച്ച്. മുഹമ്മദലി, സി.എച്ച്. മുസ്തഫ. മരുമക്കള്‍: സുഹറ, ഷെരീഫ. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഖബറടുക്കം ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
Keywords: Chemnad, Vadakkumbagam, Obituary, C.H. Dainabi