സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി പള്ളം നിര്യാതനായി
Oct 18, 2012, 22:45 IST
ബോവിക്കാനം: മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൊവ്വല്‍ ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായ സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി പള്ളം(64) നിര്യാതനായി. മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, യു.ഡി.എഫ്. പഞ്ചായത്ത് ചെയര്മാന്, ജി.യു.പി.എസ്. പൊവ്വല്‍ മുളിയാര്‍ മാപ്പിള പി.ടി.എ. പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ആയിശ. മക്കള്‍: ബീഫാത്വിമ, സൈനബ, മുസ്തഫ, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ്മാന്, നംസീന, അനീസ, വാഹിദ, വഹീദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, സലീം, ഹാരിസ്, നിസാര്‍, ജുനൈദ്, റൈഹാന. സഹോദരങ്ങള്‍: അബ്ബാസ് (ഗള്‍ഫ്), മൊയ്തു, ആയിഷ, ഖദീജ, മറിയ, പരേതരായ അബൂബക്കര്‍, അബ്ദുര്‍ റഹ്മാന്, അഹമ്മദ്, ബീഫാത്വിമ.
മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊവ്വല്‍ ജുമാമസ്ജിദില്‍.

Keywords: Kasaragod, Bovikanam, Povval, Muslim League, C.H Abdulla Kunhi Haji, Muliyar Panchayath President.