city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊയോങ്കര മുട്ടുകടയിലെ പി ബാലകൃഷ്ണന്‍ നിര്യാതനായി

കൊയോങ്കര മുട്ടുകടയിലെ പി ബാലകൃഷ്ണന്‍ നിര്യാതനായി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസ് റിട്ട ജീവനക്കാരനും തെയ്യം കലാകാരനുമായ കൊയോങ്കര മുട്ടുകടയിലെ പി ബാലകൃഷ്ണന്‍ (65) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: സുരേന്ദ്രന്‍, സുമേഷ്, സൂര്യ. മരുമക്കള്‍: വേലായുധന്‍, സുരഭി, കവിത. സഹോദരങ്ങള്‍: കൃഷ്ണന്‍ (റിട്ട റെയില്‍വേ ജീവനക്കാരന്‍), തമ്പായി, ശാന്ത.

Keywords: Kasaragod, Trikaripur, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia