നോര്‍ത്ത് ചിത്താരി ബാരിക്കാട് ഹൗസിലെ സി.ബി അബൂബക്കര്‍ നിര്യാതനായി
Dec 29, 2014, 12:00 IST
ചിത്താരി: (www.kasargodvartha.com 29.12.2014) നോര്‍ത്ത് ചിത്താരി ഖിള്ര്‍ മുസ്‌ലിം ജമാഅത്ത് ജോ. സെക്രട്ടറി ബാരിക്കാട് ഹൗസിലെ സി.ബി അബൂബക്കര്‍ (62) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: ഷരീഫ്, നൗഷാദ്, നൗഷീബ, നാദിറ.
മരുമക്കള്‍: ഖദീജ, കുബ്‌റ, അശ്‌റഫ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ബാസ്, ഹലീമ, ബീവി, ദൈനബി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മരുമക്കള്‍: ഖദീജ, കുബ്‌റ, അശ്‌റഫ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ബാസ്, ഹലീമ, ബീവി, ദൈനബി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords : Chithari, Kasaragod, Kerala, Obituary, Masjid, Committee, CB Aboobacker, North Chithari.