കളനാട്ടെ സിബി അബ്ദുല്ല ഹാജി നിര്യാതനായി
Nov 18, 2014, 17:00 IST
കളനാട്: (www.kasargodvartha.com 18.11.2014) ഹദ്ദാദ് നഗറിലെ സിബി അബ്ദുല്ല ഹാജി (72) നിര്യാതനായി. ദീര്‍ഘ കാലം വ്യാപാരിയായിരുന്നു. പരേതരായ ബടുവന്‍കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ.
മക്കള്‍: മുഹമ്മദ്കുഞ്ഞി, ഖാലിദ്, ഷരീഫ്, സെമീര്‍, മജീദ്, സത്താര്‍. മരുമക്കള്‍: താഹിറ, ആരിഫ, സക്കീന, റസിയ, സുരയ്യ. സഹോദരങ്ങള്‍: സിബി അബ്ദുര്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് ഹാജി, സൈനബി, ആഇശ, പരേതയായ മറിയം. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത്
മണിയോടെ ഹദ്ദാദ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.