city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരപ്പണിക്കാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

മധൂര്‍: (www.kasargodvartha.com 03/02/2016) മരപ്പണിക്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ പള്ളക്കോട്ടെ ഉമേശന്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
മരപ്പണിക്കാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

പരേതനായ ബാലന്‍ - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: യശോദ. മക്കള്‍: ഉദയകുമാര്‍, രഞ്ജിത, അനീഷ് കുമാര്‍, അഭിലാഷ്. മരുമകന്‍: ജ്യോതിഷ്. മൃതദേഹം വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords : Madhur, Death, Obituary, Suicide, Carpenter found dead hanged.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia