സ്റ്റൂളില്‍ നിന്നു വീണു പരിക്കേറ്റ മരപ്പണിക്കാരന്‍ മരിച്ചു
Feb 13, 2015, 15:39 IST
കുമ്പള: (www.kasargodvartha.com 13/02/2015) ജോലിക്കിടെ സ്റ്റൂളില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരപ്പണിക്കാരന്‍ മരിച്ചു. ബംബ്രാണ പൂക്കട്ടയിലെ പരേതനായ മഞ്ചുനാഥ ആചാര്യയുടെ മകന്‍ ആനന്ദ ആചാര്യ (58)യാണ് മരിച്ചത്.