കാറും ഓടോറിക്ഷയും കൂട്ടിയിച്ച് ഡ്രൈവർ മരിച്ചു
Apr 20, 2021, 13:12 IST
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 20.04.2021) കാറും ഓടോറിക്ഷയും കൂട്ടിയിച്ച് ഡ്രൈവർ മരിച്ചു. ചൗക്കി ഓടോ സ്റ്റാൻഡിലെ ഓടോറിക്ഷ ഡ്രൈവർ ജനാർദനൻ (35) ആണ് മരിച്ചത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് മംഗളൂറുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ നിർദേശിച്ചു. മംഗളൂറുവിലേക്ക് പോവുന്നതിനിടയിൽ കുമ്പളയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Accident, Accidental-Death, Auto-rickshaw, Obituary, Car, Car collided with autorickshaw, Driver died.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Top-Headlines, Accident, Accidental-Death, Auto-rickshaw, Obituary, Car, Car collided with autorickshaw, Driver died.