വീഡിയോ ഗ്രാഫര്‍ അനില്‍ കണ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Sep 25, 2019, 19:54 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2019) വീഡിയോഗ്രാഫര്‍ ചെമ്പിരിക്കയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ അനില്‍ കണ്ണനെ (45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാവിഷന്‍, സൂര്യടിവി എന്നീ ചാനലുകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണന്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ ചാനലിലും ഏറെക്കാലം ക്യാമറമാനായി പ്രവര്‍ത്തിച്ചുവന്നിരുന്നു. ദര്‍ശന ചാനലിലും ഡല്‍ഹിയിലെ വീഡിയോ ഗ്രാഫറായി ജോലി ചെയ്തിരുന്നു.
ബുധനാഴ്ച വൈകിട്ട് ചെമ്പിരിക്ക റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പിരിക്കയിലെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് അനില്‍ കണ്ണന്‍ താമസിച്ചുവന്നിരുന്നത്. ഉച്ചയോടെ കളനാടുള്ള ഒരു സ്റ്റുഡിയോയില്‍ വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട് എത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് ഭക്ഷണം കഴിച്ച് പോയതായിരുന്നു. വൈകിട്ടോടെയാണ് മരണവാര്‍ത്തയെത്തിയത്. ഇത് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരു പോലെ ഞെട്ടിച്ചു.
വിവരമറിഞ്ഞ് മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Train, Death, Obituary, Top-Headlines, Cameraman Anil kannan found dead in railway track
< !- START disable copy paste -->