അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേബിള്‍ ടി വി നെറ്റ് വര്‍ക്ക് ഉടമ മരിച്ചു
Jan 15, 2020, 11:51 IST
കാസര്‍കോട്: (www.kasargodvartha.com 15.01.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേബിള്‍ ടി വി നെറ്റ് വര്‍ക്ക് ഉടമ മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം വേള്‍ഡ് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ഉടമ എ ആര്‍ ഗണേശന്‍ (68) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രാമയ്യ -യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ചിത്ര, ബിന്ദു, സിന്ധു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് കടപ്പുറം പൊതു ശ്മശാനത്തില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Nellikunnu, Cable TV network owner died due to illness
< !- START disable copy paste -->