തെക്കേ മൈലാടിയിലെ സി തമ്പായി നിര്യാതയായി
Aug 23, 2016, 09:00 IST
മുന്നാട്: (www.kasargodvartha.com 23/08/2016) തെക്കേ മൈലാടിയിലെ പരേതനായ സി ഗോവിന്ദന്റെ ഭാര്യ സി തമ്പായി (90) നിര്യാതയായി. മക്കള്‍: എം സി മാധവന്‍, പരേതരായ കുഞ്ഞികൃഷ്ണന്‍, നാരായണന്‍, ഗോവിന്ദന്‍, കാര്‍ത്യായനി.
മരുമക്കള്‍: ശ്യാമള, കമലാക്ഷി, ഓമന, ചന്ദ്രിക, പരേതനായ നാരായണന്‍.
Keywords : Munnad, Obituary, C Thambayi, Mailady.
മരുമക്കള്‍: ശ്യാമള, കമലാക്ഷി, ഓമന, ചന്ദ്രിക, പരേതനായ നാരായണന്‍.
Keywords : Munnad, Obituary, C Thambayi, Mailady.