മുള്ളേരിയയിലെ സി. നാരായണന്‍ നിര്യാതനായി
Oct 26, 2014, 13:50 IST
മുള്ളേരിയ: (www.kasargodvartha.com 26.10.2014) മുള്ളേരിയ ഗാന്ധിനഗര്‍ ഹൗസിലെ സി. നാരായണന്‍ (മദ്രാസ് നാരായണന്‍ 64) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ: സാവിത്രി. മക്കള്‍: മോഹിനി, പ്രദീപ് നാരായണന്‍ (റിപോര്‍ട്ടര്‍, ഇന്ത്യാവിഷന്‍). മരുമകന്‍: കെ.വി. റിജിത് (ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ചോയിച്ചി, ശാരദ, പരേതരായ കൃഷ്ണന്‍, കുഞ്ഞിരാമന്‍ (ഇരുവരും ചെന്നൈ), ചന്തു (കൊല്ലം), പാട്ടി, ഗോപാലന്‍.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെ മുള്ളേരിയയിലെ വീട്ടുവളപ്പില്‍ നടക്കും.

Keywords : Mulleria, Obituary, Kasaragod, Kerala, C Narayanan, Indiavision Reporter, Pradeep.