city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരാറുകാരന്‍ സി.കെ.ഹസൈനാര്‍ പട്ടുവം നിര്യാതനായി

ചട്ടംഞ്ചാല്‍:(www.kasargodvartha.com 08/12/2018) കരാറുകാരന്‍ ചട്ടംഞ്ചാല്‍ പട്ടുവം സി എ നഗറിലെ സി.കെ.ഹസൈനാര്‍ പട്ടുവം(65) നിര്യാതനായി. ദീര്‍ഘകാലം ഗോവയില്‍ കരാറുക്കാരനായിരുന്നു. പരേതരായ ബെണ്ടിച്ചാല്‍ കുരിക്കള്‍ (സുക്രു) കുഞ്ഞാമു മുസ്ല്യാരാടേയും പട്ടുവത്തില്‍ ആയിഷയുടെയും മകനാണ്. ഭാരമാര്‍: നബിസ ബെദിര, മറിയമ്മ ഗോവ, മക്കള്‍: സൈനബ, ബീഫാത്തിമ്മ, ഹബീബ ,അബ്ദു, ഉമ്മര്‍, പരേതരായ റസിയ, റാഫിക്ക്.

മരുമക്കള്‍: അഷറഫ് ചട്ടംഞ്ചാല്‍, ബഷീര്‍ മധൂര്‍, മുസ്തഫ പുത്തൂര്‍ ,ബിലാല്‍ ബെണ്ടിച്ചാല്‍, അനീസ ബന്താട്, ഫര്‍സിന കോളിയടുക്കം.

കരാറുകാരന്‍ സി.കെ.ഹസൈനാര്‍ പട്ടുവം നിര്യാതനായി


സഹോദരങ്ങള്‍: മാഹിന്‍, ഹമീദ് മൗലവി, അബ്ദുല്‍ ഖാദര്‍ (അധ്യാപകന്‍ ജി.യു.പി.എസ്സ്.ബെണ്ടിച്ചാല്‍ ) ആസിയാ ദേളി, മുഹമ്മദ്, കെ.കെ.അബ്ദുല്ല, അബ്ബാസ്, നബീസ, ഹൗവാബി, ഖദീജ. പരേതനായ അബ്ദുല്‍ റഹ്മാര്‍. ഖബറടക്കം ചട്ടംഞ്ചാല്‍ ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് നാല് മണിയോടെ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chattanchal, Kasaragod, Kerala, Obituary, Death,C K Hassainar Pattuvam passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia