city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്പിരിക്കയിലെ സി.കെ അബ്ദുല്ല നിര്യാതനായി

ചെമ്പിരിക്ക: (www.kasargodvartha.com 15/03/2016) ചെമ്പിരിക്കയിലെ കുഞ്ഞി മായിന്‍ കുട്ടിയുടെ മകന്‍ സി.കെ അബ്ദുല്ല (82) എന്ന കുഞ്ഞി മായിന്‍ കുട്ടി അത്ത നിര്യാതനായി. പരേതയായ ഖദീജയാണ് ഭാര്യ.

ചെമ്പിരിക്കയിലെ സി.കെ അബ്ദുല്ല നിര്യാതനായിമക്കള്‍: സി.എ അബ്ബാസ്, അബ്ദുര്‍ റഹ് മാന്‍ (കസബ്), ശരീഫ് ചെമ്പിരിക്ക (കസബ്), നഫീസ, താഹിറ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ഏണിയാടി, ഹമീദ് മുട്ടത്തൊടി, അസ്മ പയ്യന്നൂര്‍, യാസ്മിന്‍ തളങ്കര, സാഹിറ ബാനു ചൂരി. സഹോദരങ്ങള്‍: ഇബ്രാഹിം, പരേതയായ ദൈനബി, ആഇശ, ആമിന, ആച്ചിബി, റുഖിയ.


Keywords: Chembarika, Obituary, Melparamba, C.K Abdulla, C K Abdulla Chembarika passes away. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia