ചൂരിയിലെ സി അബൂബക്കര്‍ ഹാജി നിര്യാതനായി
Jan 1, 2016, 10:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 01.01.2016) പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹ്‌യുദ്ദീന്‍ പള്ളിക്ക് സമീപം നവാസ് മന്‍സിലില്‍ സി അബൂബക്കര്‍ ഹാജി (95) ചൂരി നിര്യാതനായി. പഴയകാല കപ്പല്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: റസിയ. മക്കള്‍: മുഹമ്മദ് കുഞ്ഞി, ആഇശ, അബ്ദുല്‍ ഖാദര്‍, ഖാലിദ് (ഇരുവരും ബഹ്‌റൈന്‍), ഹമീദ്, ഖദീജ, മൈമൂന, ഖൈറുന്നിസ. മരുമക്കള്‍: സുഹ്‌റ, സാഹിറ, മാമു, ഇബ്രാഹിം, അബ്ബാസ്, മുംതാസ്, ഖൈറുന്നിസ, അബ്ബാസ്. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, ഖദീജ, ആഇശ.
ഖബറടക്കം വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Obituary, Choori, Nellikunnu, Muslim-league.