city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു


കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Muneer
മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉപ്പള ബുറാഖ് സ്ട്രീറ്റിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുനീര്‍ (26) ആണ് മരണപ്പെട്ടത്.

രാത്രി എട്ട് മണിയോടെ മഞ്ചേശ്വരം ദേശീയപാതയിലാണ് അപകടം. കഴിഞ്ഞദിവസം ഗള്‍ഫില്‍നിന്നുമെത്തിയ മുനീര്‍ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.


English Summery: Bike accident kills youth in Manjeswaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia