ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു
Oct 16, 2018, 20:37 IST
നീലേശ്വരം: (www.kasargodvartha.com 16.10.2018) ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. കാലിച്ചാനടുക്കത്തെ പരേതനായ പ്രഭാകരന്‍ - ശാന്ത ദമ്പതികളുടെ മകന്‍ പ്രശാന്ത് പി (കക്കു-30) ആണ് മരിച്ചത്. ഗായത്രി ബസ് ഡ്രൈവറായിരുന്നു.
ചായ്യോത്ത് നരിമാളത്ത് ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് അപകടം നടന്നത്. പ്രശാന്ത് ഓടിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രശാന്തിനെ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, News, Obituary, Bike Accident, Accident, Bus driver dies in accident
< !- START disable copy paste -->
Keywords: Nileshwaram, Kasaragod, News, Obituary, Bike Accident, Accident, Bus driver dies in accident
< !- START disable copy paste -->