വിനോദയാത്രാ സംഘത്തെ കൊണ്ടുപോയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
May 23, 2017, 15:39 IST
പയ്യന്നൂര്‍: (www.kasargodvartha.com 23.05.2017) വിനോദയാത്രാ സംഘത്തെയും കൊണ്ടുപോയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂര്‍ എടാട്ടെ എം ഷാജി (39) ആണ് മരിച്ചത്. കഴിഞ്ഞദിവസം വയനാട് കല്‍പറ്റയിലേക്ക് പോയതായിരുന്നു ഷാജി.
യാത്രക്കാരെ ഇറക്കി റൂമില്‍ വിശ്രമിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദീര്‍ഘകാലം പയ്യന്നൂര്‍ പെരുമ്പയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. എടാട്ടെ കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഉഷ, ഷീബ, ഷീജ. അവിവിഹിതനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Payyannur, Kasaragod, News, Tourism, Bus, Driver, Cardiac Attack, Death, Obituary, M Shaji, Bus driver dies after cardiac arrest.