city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്‍ഡക്ടര്‍ മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 28.12.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്‍ഡക്ടര്‍ മരിച്ചു. പിലിക്കോട് വയലിലെ പരേതനായ കൃഷ്ണന്‍- മാധവി ദമ്പതികളുടെ മകന്‍ എ. സതീശന്‍ (43) ആണ് മരിച്ചത്. പ്രമേഹരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്‍ഡക്ടര്‍ മരിച്ചു


സ്വകാര്യ ബസിലെ കണ്‍ഡക്ടറായിരുന്നു. ഭാര്യ: രതിക (മാണിക്കോത്ത്). ഏക മകള്‍ സ്‌നേഹ (സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഉമേശന്‍, രാജന്‍ (ഗള്‍ഫ്), അനീഷ്, സുനില്‍ (ഗള്‍ഫ്), രതീഷ്, അജേഷ് (ഗള്‍ഫ്). സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Death, Obituary, Cheruvathur, Kasaragod, Kerala, News, Bus conductor dies after illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia